സൈജുക്കുറുപ്പ് വീണ്ടും നായകന്. സംവിധായകന് ജിബു ജേക്കബ്ബും നടനാകുന്നു
സംവിധായകന് ഹരിഹരന്റെ മയൂഖം എന്ന ചിത്രത്തിലൂടെ നായകനായി എത്തി പിന്നീട് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകന്റെ മനം കവര്‍ന്ന നടനാണ് സൈജുക്കുറുപ്പ്. ഒരു ഇടവേളക്കുശേഷം സൈജു വീണ്ടും നായകനായി ...