ജാനകി ജാനേ വിഷുവിന്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
'ഉയരെ'യ്ക്കുശേഷം എസ് ക്യൂബ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രമാണ് 'ജാനകി ജാനേ'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ സൈജു കുറുപ്പും നവ്യാനായരുമാണ് പോസ്റ്ററിലുള്ളത്. അനീഷ് ...