മോഹന്‍ലാല്‍ രാജസ്ഥാനില്‍. മലൈക്കോട്ടൈ വാലിബന് നാളെ ആരംഭിക്കും.
മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ ആരംഭിക്കും. ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളായ ജോണ്‍ ആന്റ് മേരി ക്രിയേറ്റീവാണ് ചിത്രീകരണം ആരംഭിക്കുന്ന വിവരം ...