ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും വീണ്ടും. ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്ത് ആരംഭിച്ചു
ബിജു മേനോനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണുനാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്ത് ആരംഭിച്ചു. ഷൂട്ടിംഗിന് മുന്നോടിയായി കാക്കനാട്ടുള്ള ലെയ്ഷര്‍ വില്ലയില്‍വെച്ച് ചിത്രത്തിന്റെ പൂജാ ...