സ്റ്റൈലിഷ് ലുക്കില്‍ നിവിന്‍ പോളി. ഹനീഫ് അദേനി ചിത്രത്തില്‍ ജോയിന്‍ ചെയ്തു. ഷൂട്ടിംഗ് ദുബായിയില്‍ തുടങ്ങി
നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ദുബായില്‍ തുടങ്ങി. നിവിന്‍പോളി ചിത്രത്തില്‍ ജോയിന്‍ ചെയ്തു. ചിത്രത്തില്‍ നിവിന്‍ പക്കാ സ്റ്റൈലിഷ് ...