മാളികപ്പുറം; ആത്മീയശുദ്ധിയുടെ തീയേറ്റര്‍ അനുഭവം
മാളികപ്പുറം കണ്ടു. എങ്ങനെയാണ് ആ ചിത്രത്തെ വിശേഷിപ്പിക്കേണ്ടത്. അറിയില്ല. നിങ്ങളൊരു അയ്യപ്പ വിശ്വാസിയാണെങ്കില്‍ സിനിമ കണ്ടിറങ്ങുമ്പോള്‍ നെഞ്ചിനകത്തൊരു വിങ്ങല്‍ വന്നുനിറയും. സാവധാനം അത് ദ്രവീകരിച്ചിറങ്ങും. അറിയാതെ അയ്യപ്പനെ ...