CCL 2023-സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്: കേരളാ സ്ട്രൈക്കേഴ്സിനെ കുഞ്ചാക്കോബോബന് നയിക്കും. ആദ്യ മത്സരം ഫെബ്രുവരി 18ന്
ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളെ അണിനിരത്തി സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (സിസിഎല്‍) വീണ്ടും വരുന്നു. ഫെബ്രുവരി 18 മുതല്‍ അഞ്ച് വാരാന്ത്യങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. മൊത്തം 19 ...