‘ഹരിനാരായണന് എഴുതിയ ശേഷം കേദാര്‍ ഈണമിട്ടതാണ് ഈ വരികള്‍.’ സംവിധായകന് സേതു
ആസിഫ് അലിയെയും മംമ്ത മോഹന്‍ദാസിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സേതു സംവിധാനം ചെയ്ത ചിത്രമാണ് മഹേഷും മാരുതിയും. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. 'നാലുമണിപ്പൂവ്' എന്ന് തുടങ്ങുന്ന ഗാനം ...