Month: January 2023

‘ഞാന്‍ സിനിമയില്‍ അഭിനയിക്കണ്ടെന്ന് പറഞ്ഞത് കോടിയേരി സഖാവ്’ – സ്പീക്കര്‍ എ.എന്‍. ഷംസീര്‍

‘ഞാന്‍ സിനിമയില്‍ അഭിനയിക്കണ്ടെന്ന് പറഞ്ഞത് കോടിയേരി സഖാവ്’ – സ്പീക്കര്‍ എ.എന്‍. ഷംസീര്‍

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സിനിമയും എഴുത്തും എന്ന വിഷയത്തെ അധീകരിച്ച് നടന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ തന്റെ സിനിമാപ്രവേശനത്തെക്കുറിച്ച് വാചാലനായത്. ...

‘എലോണ്‍’ ഒരു ഏകാംഗ ചലച്ചിത്രം. റിലീസ് ജനുവരി 26 ന്

‘എലോണ്‍’ ഒരു ഏകാംഗ ചലച്ചിത്രം. റിലീസ് ജനുവരി 26 ന്

കടുത്ത നിയന്ത്രണങ്ങളിലൂടെ കടന്നുപോയ ഈ കോവിഡ് കാലത്താണ് എലോണ്‍ എന്ന മോഹന്‍ലാല്‍ ചിത്രവും പിറവി കൊള്ളുന്നത്. ഏകാംഗ നാടകംപോലെ ഏകാംഗ ചലച്ചിത്രമെന്ന് എലോണിനെ വിശേഷിപ്പിക്കാം. പേരുപോലെ ഒരാള്‍ ...

മകരവിളക്ക് തൊഴാന്‍ ഉണ്ണിമുകുന്ദനും സംഘവും ശബരിമലയിലേയ്ക്ക്

മകരവിളക്ക് തൊഴാന്‍ ഉണ്ണിമുകുന്ദനും സംഘവും ശബരിമലയിലേയ്ക്ക്

മകരവിളക്ക് തൊഴാന്‍ 'മാളികപ്പുറം' ടീം നാളെ ശബരിമലയിലെത്തും. 'മാളികപ്പുറ'ത്തിന്റെ ഐതിഹാസിക വിജയം തുടരുന്നതിനിടെയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഉണ്ണി മുകുന്ദന്‍, ബാലതാരം ദേവനന്ദ, നിര്‍മ്മാതാവ് ആന്റോ ജോസഫ്, ...

ജാനകി ജാനേ വിഷുവിന്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ജാനകി ജാനേ വിഷുവിന്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

'ഉയരെ'യ്ക്കുശേഷം എസ് ക്യൂബ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രമാണ് 'ജാനകി ജാനേ'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ സൈജു കുറുപ്പും നവ്യാനായരുമാണ് പോസ്റ്ററിലുള്ളത്. അനീഷ് ...

‘ഈ പുരസ്‌കാര നേട്ടത്തെ ഞാന്‍ ഹൃദയത്തിലേറ്റുന്നു’- സന്തോഷ് കീഴാറ്റൂര്‍

‘ഈ പുരസ്‌കാര നേട്ടത്തെ ഞാന്‍ ഹൃദയത്തിലേറ്റുന്നു’- സന്തോഷ് കീഴാറ്റൂര്‍

ജയ്പൂര്‍ രാജ്യാന്തര ചലച്ചിത്രമേളയുടെ പുരസ്‌കാരവേദിയില്‍ മികച്ച നടനുള്ള അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ സന്തോഷ് കീഴാറ്റൂര്‍ ചെന്നൈയിലായിരുന്നു. തന്റെ പെണ്‍നടന്‍ എന്ന നാടകവുമായി ചെന്നൈയിലെത്തിയതായിരുന്നു അദ്ദേഹം. അവിടെവച്ചാണ് സന്തോഷ് ആ ...

കീരവാണിക്ക് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം.

കീരവാണിക്ക് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം.

മികച്ച ഗാനത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് സംഗീതസംവിധായകന്‍ എം.എം. കീരവാണി അര്‍ഹനായി. രാജമൗലി സംവിധാനം ചെയ്ത RRR എന്ന ചിത്രത്തിലെ 'നാട്ടു നാട്ടു...' എന്നു തുടങ്ങുന്ന ഗാനം ...

സൈജുക്കുറുപ്പ് വീണ്ടും നായകന്‍. സംവിധായകന്‍ ജിബു ജേക്കബ്ബും നടനാകുന്നു

സൈജുക്കുറുപ്പ് വീണ്ടും നായകന്‍. സംവിധായകന്‍ ജിബു ജേക്കബ്ബും നടനാകുന്നു

സംവിധായകന്‍ ഹരിഹരന്റെ മയൂഖം എന്ന ചിത്രത്തിലൂടെ നായകനായി എത്തി പിന്നീട് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകന്റെ മനം കവര്‍ന്ന നടനാണ് സൈജുക്കുറുപ്പ്. ഒരു ഇടവേളക്കുശേഷം സൈജു വീണ്ടും നായകനായി ...

‘അമ്മ 4.5 കോടിയുടെ ജി.എസ്.ടി. വെട്ടിച്ചിട്ടുമില്ല, അത്തരത്തിലൊരു നോട്ടീസ് ഇന്നേവരെ കിട്ടിയിട്ടുമില്ല’ – ഇടവേള ബാബു

‘അമ്മ 4.5 കോടിയുടെ ജി.എസ്.ടി. വെട്ടിച്ചിട്ടുമില്ല, അത്തരത്തിലൊരു നോട്ടീസ് ഇന്നേവരെ കിട്ടിയിട്ടുമില്ല’ – ഇടവേള ബാബു

താരസംഘടനയായ അമ്മ ജി.എസ്.ടി ഇനത്തില്‍ നാലക്കോടിയോളം രൂപ വെട്ടിച്ചെന്നും ഫൈന്‍ അടക്കം അത് തിരിച്ചടയ്ക്കണമെന്നുള്ള വാര്‍ത്ത പ്രചരിക്കുന്നതിനിടെ അതിന്റെ നിജസ്ഥിതി അറിയാനാണ് അമ്മയുടെ ജനറല്‍ സെക്രട്ടറി കൂടിയായ ...

‘ഇത് ഞാന്‍ ഇതുവരെ ചെയ്യാത്ത കഥാപാത്രം’ – മഞ്ജുവാര്യര്‍

‘ഇത് ഞാന്‍ ഇതുവരെ ചെയ്യാത്ത കഥാപാത്രം’ – മഞ്ജുവാര്യര്‍

'അസുരനു'ശേഷം മഞ്ജുവാര്യര്‍ അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ്ചിത്രമാണ് തുനിവ്. അജിത്താണ് നായകന്‍. തുനിവിലെ നായികകഥാപാത്രം അത്രയേറെ ശക്തയാണ്. ഫൈറ്റ് സ്വീക്കന്‍സുകളുമുണ്ട്. ആ കഥാപാത്രം ആര് അവതരിപ്പിക്കണമെന്നുള്ള സംവിധായകന്‍ വിനോദിന്റെ ...

സാമന്ത- ദേവ് മോഹന്‍ ചിത്രം ശാകുന്തളം ഫെബ്രുവരി 17 ന്. ട്രെയിലര്‍ പുറത്തിറങ്ങി.

സാമന്ത- ദേവ് മോഹന്‍ ചിത്രം ശാകുന്തളം ഫെബ്രുവരി 17 ന്. ട്രെയിലര്‍ പുറത്തിറങ്ങി.

സാമന്തയെയും ദേവ് മോഹനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഗുണശേഖര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ശാകുന്തളം. 'അഭിജ്ഞാന ശാകുന്തളം' എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം ഫെബ്രുവരി 17 ...

Page 6 of 10 1 5 6 7 10
error: Content is protected !!