Month: January 2023

‘രണ്ടാം മുഖം’ തിയേറ്ററിലേക്ക്. മണികണ്ഠന്‍ ആചാരി, മറീന മൈക്കിള്‍, അഞ്ജലി നായര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങള്‍

‘രണ്ടാം മുഖം’ തിയേറ്ററിലേക്ക്. മണികണ്ഠന്‍ ആചാരി, മറീന മൈക്കിള്‍, അഞ്ജലി നായര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങള്‍

യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്റെയും ബാനറില്‍ കെ.ടി. രാജീവും കെ. ശ്രീവര്‍മ്മയും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രമാണ് രണ്ടാംമുഖം. കൃഷ്ണജിത്ത് എസ് വിജയനാണ് സംവിധായകന്‍. ജനുവരി ആവസാനം ചിത്രം ...

ബാക്ക് ബെഞ്ചേഴ്‌സിന്റെ ട്രെയിലര്‍ ലോഞ്ച് ചെയ്തു

ബാക്ക് ബെഞ്ചേഴ്‌സിന്റെ ട്രെയിലര്‍ ലോഞ്ച് ചെയ്തു

ശിവന്യാ ക്രിയേഷന്‍സിനു വേണ്ടി സുജിത്ത് മേനോന്‍ അരിപ്ര രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ബാക്ക് ബെഞ്ചേഴ്‌സ്. ചിത്രത്തിന്റെ ട്രെയിലര്‍ റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ. രാജനാണ് ...

പ്രണയ രംഗങ്ങള്‍ കോര്‍ത്തിണക്കി റെജീനയിലെ ആദ്യ ഗാനമെത്തി

പ്രണയ രംഗങ്ങള്‍ കോര്‍ത്തിണക്കി റെജീനയിലെ ആദ്യ ഗാനമെത്തി

സുനൈനയെ നായികയാക്കി ഡോമിന്‍ ഡിസില്‍വ സംവിധാനം ചെയ്യുന്ന ചിത്രമാണ് റെജീന. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി അണിയിച്ചൊരുക്കുന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ വീഡിയോ പുറത്തു ...

റിക്കോര്‍ഡുകള്‍ തൂത്തുവാരി ഉണ്ണിമുകുന്ദന്റെ മാളികപ്പുറം

റിക്കോര്‍ഡുകള്‍ തൂത്തുവാരി ഉണ്ണിമുകുന്ദന്റെ മാളികപ്പുറം

റിലീസ് ചെയ്ത് പത്ത് ദിവസം പിന്നിടുമ്പോള്‍ വേള്‍ഡ് വൈഡ് കളക്ഷനടക്കം മാളികപ്പുറം സ്വന്തമാക്കിയത് 15 കോടി. ഇതില്‍ കഴിഞ്ഞ ദിവസം മാത്രം (ജനുവരി 8) അഞ്ച് കോടിയാണ് ...

കുഞ്ചാക്കോ ബോബന്‍-സെന്ന ഹെഗ്ഡെ ചിത്രം ‘പദ്മിനി’ ആരംഭിച്ചു.

കുഞ്ചാക്കോ ബോബന്‍-സെന്ന ഹെഗ്ഡെ ചിത്രം ‘പദ്മിനി’ ആരംഭിച്ചു.

തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്ഡെ, കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പദ്മിനി'. ചിത്രത്തിന്റെ ഷൂട്ടിംഗ് കൊല്ലങ്കോട് ആരംഭിച്ചു. അപര്‍ണ്ണ ബാലമുരളി, ...

ആന്റണി വര്‍ഗീസ് ചിത്രം പൂവന്‍ ജനുവരി 20 ന് തീയേറ്ററുകളില്‍

ആന്റണി വര്‍ഗീസ് ചിത്രം പൂവന്‍ ജനുവരി 20 ന് തീയേറ്ററുകളില്‍

ആന്റണി വര്‍ഗീസിനെ കേന്ദ്രകഥാപാത്രമാക്കി വിനീത് വാസുദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂവന്‍. ചിത്രം ജനുവരി 20 ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. സെന്‍ട്രല്‍ പിക്‌ചേഴ്‌സിനാണ് വിതരണാവകാശം. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, ...

‘നെയ്മര്‍ ഒരു ഫുഡ്‌ബോള്‍ ചിത്രമല്ല’- സംവിധായകന്‍ സുധി മാഡിസണ്‍

‘നെയ്മര്‍ ഒരു ഫുഡ്‌ബോള്‍ ചിത്രമല്ല’- സംവിധായകന്‍ സുധി മാഡിസണ്‍

അടിസ്ഥാനപരമായി എഡിറ്ററാണ് സുധി മാഡിസണ്‍. തമിഴ് സിനിമയിലൂടെയായിരുന്നു തുടക്കം. മോഹന്‍ലാലും വിജയ്‌യും ഒന്നിച്ചഭിനയിച്ച ജില്ലയുടെ അസിസ്റ്റന്റ് എഡിറ്ററായിരുന്നു. ഹാപ്പി വെഡ്ഡിംഗും ഗപ്പിയുമാണ് അസിസ്റ്റന്റ് എഡിറ്റര്‍ എന്ന നിലയില്‍ ...

ജയിലറില്‍ രജനിക്കൊപ്പം മോഹന്‍ലാല്‍. കാരക്ടര്‍ ലുക്ക് പുറത്തുവിട്ട് സണ്‍ പിക്‌ചേഴ്‌സ്

ജയിലറില്‍ രജനിക്കൊപ്പം മോഹന്‍ലാല്‍. കാരക്ടര്‍ ലുക്ക് പുറത്തുവിട്ട് സണ്‍ പിക്‌ചേഴ്‌സ്

സൂപ്പര്‍സ്റ്റാര്‍ രജനികാന്തും മലയാളികളുടെ പ്രിയനടന്‍ മോഹന്‍ലാലും ഒന്നിക്കുന്നു. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ജയിലറിലാണ് ഇരുവരും ഒന്നിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് മോഹന്‍ലാലിന്റെ കാരക്ടര്‍ലുക്ക് പുറത്തു ...

‘നായ്ക്കുട്ടികള്‍ സംസാരിക്കുന്ന അത്ഭുത പ്രണയ കാവ്യം” -”വാലാട്ടി”. മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിക്കുന്ന 18-ാമത് ചിത്രം.

‘നായ്ക്കുട്ടികള്‍ സംസാരിക്കുന്ന അത്ഭുത പ്രണയ കാവ്യം” -”വാലാട്ടി”. മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിക്കുന്ന 18-ാമത് ചിത്രം.

മങ്കി പെന്‍, അങ്കമാലി ഡയറീസ്, ആട് സീരീസ്, അടി കപ്യാരെ കൂട്ടമണി ജൂണ്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളും മലയാളത്തിലെ ആദ്യ ഒടിടി ചിത്രമായ സൂഫിയും സുജാതയും ...

വിനീതും കൈലാഷും ലാല്‍ജോസും ഒന്നിക്കുന്നു. ചിത്രം കുരുവിപാപ്പ. ചിത്രീകരണം ഫെബ്രുവരിയില്‍

വിനീതും കൈലാഷും ലാല്‍ജോസും ഒന്നിക്കുന്നു. ചിത്രം കുരുവിപാപ്പ. ചിത്രീകരണം ഫെബ്രുവരിയില്‍

വിനീത്, കൈലാഷ്, ലാല്‍ജോസ്, ഷെല്ലി കിഷോര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുരുവിപാപ്പ. ചിത്രത്തിന്റെ പൂജയും ടൈറ്റില്‍ ലോഞ്ചും എറണാകുളത്ത് നടന്നു. ...

Page 7 of 10 1 6 7 8 10
error: Content is protected !!