Day: 3 February 2023

ക്രിസ്റ്റഫര്‍ ഫെബ്രുവരി 9 ന് തീയേറ്ററുകളിലേയ്ക്ക്. രണ്ടാമത്തെ ടീസറും പുറത്തിറങ്ങി.

ക്രിസ്റ്റഫര്‍ ഫെബ്രുവരി 9 ന് തീയേറ്ററുകളിലേയ്ക്ക്. രണ്ടാമത്തെ ടീസറും പുറത്തിറങ്ങി.

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍ ഫെബ്രുവരി 9ന് റിലീസിനെത്തും. നേരത്തെ സെന്‍സറിങ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചിരുന്നു. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ...

ലോകേഷ്-വിജയ് ചിത്രത്തിന് പേരിട്ടു- ‘ലിയോ’. റിലീസ് ഒക്ടോബര്‍ 19 ന്

ലോകേഷ്-വിജയ് ചിത്രത്തിന് പേരിട്ടു- ‘ലിയോ’. റിലീസ് ഒക്ടോബര്‍ 19 ന്

വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ടൈറ്റില്‍ ഇട്ടു. ലിയോ എന്നാണ് പേര്. മാസ്റ്റര്‍, വാരിസ് തുടങ്ങിയ ചിത്രങ്ങളുടെ വന്‍ വിജയത്തിന് ശേഷം സെവന്‍ ...

അന്‍പത് കുട്ടികള്‍ക്ക് മജ്ജമാറ്റിവെക്കാന്‍ ‘മാളികപ്പുറം’ സഹായിക്കും.

അന്‍പത് കുട്ടികള്‍ക്ക് മജ്ജമാറ്റിവെക്കാന്‍ ‘മാളികപ്പുറം’ സഹായിക്കും.

മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിര്‍ദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് മജ്ജ മാറ്റിവെക്കല്‍ ശസ്തക്രിയയ്ക്കുള്ള ധനസഹായം നല്‍കുമെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു. കേരളത്തിലെ ആസ്റ്റര്‍ ...

പ്രിയദര്‍ശനും ലിസിയും ഒരുമിച്ചു. സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ വിവാഹിതനായി.

പ്രിയദര്‍ശനും ലിസിയും ഒരുമിച്ചു. സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ വിവാഹിതനായി.

പ്രിയദര്‍ശന്‍-ലിസി ദമ്പതികളുടെ മകന്‍ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ വിവാഹിതനായി. അമേരിക്കന്‍ വംശജയായ മെര്‍ലിനാണ് വധു. ഇന്ന് വൈകുന്നേരം 6.30 ചെന്നൈയില്‍ വച്ചായിരുന്നു വിവാഹം. അടുത്തിടെ സിദ്ധാര്‍ത്ഥ് സ്വന്തമായി വാങ്ങിയ ...

വിഖ്യാത സംവിധായകന്‍ കെ. വിശ്വാനാഥ് അന്തരിച്ചു

വിഖ്യാത സംവിധായകന്‍ കെ. വിശ്വാനാഥ് അന്തരിച്ചു

തെലുങ്ക്, തമിഴ് ചലച്ചിത്ര മേഖലയെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍ സംവിധാനം ചെയ്ത കെ. വിശ്വനാഥ് വിടവാങ്ങി. 92 വയസ്സായിരുന്നു. ഒരിക്കലും നികത്താനാകാത്ത വിടവ് സമ്മാനിച്ചുകൊണ്ടാണ് അദ്ദേഹം മടങ്ങിയത്. ...

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

സിനിമാഭിനയരംഗത്ത് 11 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ച യുവ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്റെ ബ്രഹ്‌മാണ്ഡ ചിത്രം കിംഗ് ഓഫ് കൊത്തയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ഒരു വേറിട്ട ...

error: Content is protected !!