കുഞ്ചാക്കോ ബോബന്-അജയ് വാസുദേവ് ചിത്രം പകലും പാതിരാവും മാര്‍ച്ച് 3ന് തിയറ്ററുകളിലേക്ക്
കുഞ്ചാക്കോ ബോബനെയും രജീഷ വിജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പകലും പാതിരാവും മാര്‍ച്ച് 3ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു. ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ...