രജീഷ് മിഥിലയുടെ തമിഴ് അരങ്ങേറ്റ ചിത്രം- യാനൈ മുഖത്താന്‍. ഫസ്റ്റ് ലുക്ക് പുറത്ത്
മലയാളത്തില്‍ 'വാരിക്കുഴിയിലെ കൊലപാതകം', 'ഇന്നു മുതല്‍', 'ലാല്‍ ബഹദൂര്‍ ശാസ്ത്രി' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ രജീഷ് മിഥില സംവിധാനം ചെയ്യുന്ന പ്രഥമ തമിഴ് സിനിമാണ് 'യാനൈ മുഖത്താന്‍.' ...