മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്ക്വാഡിന്റെ ഫസ്റ്റ്ലുക്ക് റിലീസായി
മമ്മൂട്ടി കമ്പനിയുടെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന നാലാമത്തെ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസായി. 'കണ്ണൂര്‍ സ്ക്വാഡ്' എന്നാണ് ചിത്രത്തിന്റെ പേര്. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. ഛായാഗ്രാഹകന്‍ റോബി ...