സി.ഐ.ഡി. രാമചന്ദ്രനായി കലാഭവന്‍ ഷാജോണ്‍. ഷൂട്ടിംഗ് ഏപ്രില്‍ 20 ന് തിരുവനന്തപുരത്ത്
കലാഭവന്‍ ഷാജോണ്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമചന്ദ്രന് റിട്ട. എസ്.ഐ. നവാഗതനായ സനൂപ് സത്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സനൂപ് സത്യനും അനീഷ് ...