‘കിംഗ് ഓഫ് കൊത്ത’ക്ക് പാക്ക് അപ്പായി
'തീര്‍ക്കാന്‍ പറ്റുമെങ്കില്‍ തീര്‍ക്കടാ' കൈയില്‍ തോക്കുമായി കൊത്തയിലെ രാജാവ് ഓണം റിലീസിനൊരുങ്ങുന്ന 'കിംഗ് ഓഫ് കൊത്ത' ക്ക് പാക്കപ്പ് പറഞ്ഞു. ദുല്‍ഖര്‍ സല്മാന് നായകനാക്കി അഭിലാഷ് ജോഷി ...
'തീര്‍ക്കാന്‍ പറ്റുമെങ്കില്‍ തീര്‍ക്കടാ' കൈയില്‍ തോക്കുമായി കൊത്തയിലെ രാജാവ് ഓണം റിലീസിനൊരുങ്ങുന്ന 'കിംഗ് ഓഫ് കൊത്ത' ക്ക് പാക്കപ്പ് പറഞ്ഞു. ദുല്‍ഖര്‍ സല്മാന് നായകനാക്കി അഭിലാഷ് ജോഷി ...
നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസ്സായിരുന്നു. കരള്രോഗത്തെത്തുടര്ന്നായിരുന്നു അന്ത്യം. എറണാകുളം രാജഗിരി ആശുപത്രിയില്‍ ചിരികിത്സയിലായിരുന്നു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാകാനിരിക്കെയായിരുന്നു അന്ത്യം. സംസ്ക്കാരച്ചടങ്ങുകള്‍ നാളെ ...
കഴിഞ്ഞ ദിവസം അന്തരിച്ച തമിഴ് ഹാസ്യതാരം മിമിക്രി കലാകാരനുമായ മയില്‍സ്വാമിയുടെ ആഗ്രഹം നിറവേറ്റുമെന്ന് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ഉറപ്പുനല്‍കി. വടവല്ലൂരിനടുത്തുള്ള ക്ഷേത്രത്തിലെ ശിവലിംഗഹത്തില് രജനിയെക്കൊണ്ട് പാലഭിഷേകം നടത്തിക്കുമെന്ന ആഗ്രഹത്തെക്കുറിച്ച് ...
ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെ റിതിക സിംഗ് പ്രധാനവേഷത്തിലെത്തുന്ന 'ഇന്‍ കാര്‍' ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന തരത്തിലുള്ള ...
ഇക്കഴിഞ്ഞ ദിവസം അന്തരിച്ച തമിഴ് ഹാസ്യതാരം മയില്‍സ്വാമി വലിയ ശിവഭക്തനായിരുന്നു. എല്ലാ വര്‍ഷവും മുടങ്ങാതെ അദ്ദേഹം തിരുവണ്ണാമലൈ ക്ഷേത്രത്തിലാണ് പോകാറുള്ളത്. എന്നാല്‍ ഇക്കുറി തന്റെ വീടിനടുത്തുള്ള ശിവക്ഷേത്രത്തിലാണ് ...
പപ്പന് ടി. നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വയസ്സെത്രയായി മുപ്പത്തി. ചിത്രത്തിന്റെ ഷൂട്ടിംഗ് വടകരയില്‍ തുടങ്ങി. മുപ്പത്തിയേഴു വയസ്സായിട്ടും വിവാഹം നടക്കാത്ത ബ്രിഗേഷ് എന്ന മുപ്പത്തിയേഴുകാരന്റെ ജീവിതത്തിലൂടെയാണ് ...
പത്തനംതിട്ട ട്രിനിറ്റി തീയേറ്ററിന് മുന്നില്‍ വച്ചിരിക്കുന്ന ശ്വേതാ മേനോന്റെ കട്ടൗട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയില്‍ നിന്നും അജയ് നാഥിന്റെ നേതൃത്യത്തില്‍ ശരത്, ...
പ്രേക്ഷക പ്രീതിയും നിരൂപകരുടെ പ്രശംസയും ഏറ്റു വാങ്ങിയ ചിത്രമാണ് ദുല്‍ഖര്‍ സല്മാന് നായകനായ ചുപ്പ്. നെഗറ്റിവ് റോളില്‍ ഉള്ള നായക പരിവേഷം ഗംഭീരമായി കൈകാര്യം ചെയ്ത ദുല്‍ഖര്‍ ...
വിഷ്ണു ഉണ്ണികൃഷ്ണന്, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹന്‍ സീനുലാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡാന്‍സ് പാര്‍ട്ടി' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ...
ഫെബ്രുവരി 24ന് തീയേറ്ററുകളിലെത്തുന്ന ബൂമറാംഗ് സിനിമയിലെ പ്രോപ്പര്‍ട്ടി 'താരങ്ങളെ' പരിചയപ്പെടുത്തി അണിയറപ്രവര്‍ത്തകര്‍. മണ്ണാറത്തൊടി എന്ന് പേരിട്ടിരിക്കുന്ന ഫ്ളാറ്റും അവിടുത്തെ യഷ്ചിങ്കോവയെന്ന ബൊമ്മയെയും ഇടപ്പള്ളി അല്പ്പാച്ചിനോയെന്ന ഘടികാരത്തിനെയും പ്രഖ്യാപിച്ചുള്ള ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.