പ്രമുഖ തമിഴ് ഹാസ്യനടന്‍ മയില്‍സ്വാമി അന്തരിച്ചു
പ്രമുഖ തമിഴ് ഹാസ്യനടന്‍ മയില്‍സ്വാമി അന്തരിച്ചു. സണ്‍ ടിവിയിലെ കോമഡി ടൈമിലൂടെ ശ്രദ്ധേയനായ നൂറോളം സിനിമകളിലും അഭിനയിച്ചിരുന്നു. കമല്‍ഹാസന്‍, രജിനികാന്ത് തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. ...