ആരാണ് പുറംതിരിഞ്ഞു നില്ക്കുന്ന ആ മഹാറാണി? പ്രണയദിനത്തില്‍ കൗതുകമുള്ള പോസ്റ്റര്‍ പുറത്തുവിട്ട് മഹാറാണി ടീം
രതീഷ് രവിയുടെ തിരക്കഥയില്‍ ജി. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹാറാണി. റോഷന് മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗ്ഗീസ്, ജോണി ആന്റണി, ഹരിശ്രീ അശോകന്, ...