ഉണ്ണിമുകുന്ദന് ഗന്ധര്‍വ്വനാകുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ തുടങ്ങി
മാളികപ്പുറത്തിന്റെ ബ്രഹ്മാണ്ഡ വിജയത്തിന് പിന്നാലെ ഉണ്ണിമുകുന്ദന് നായകനാകുന്ന പുതിയ ചിത്രമാണ് ഗന്ധര്‍വ്വ ജൂനിയര്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിച്ചു. ആദ്യഷെഡ്യൂള്‍ ഏഴ് ദിവസത്തോളം നീളും. സെക്കന്റ് ഷെഡ്യൂള്‍ ...