പൂനെ കഴിഞ്ഞു, കണ്ണൂര്‍ സ്ക്വാഡ് ഇനി വയനാട്ടിലേക്ക്
മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന കണ്ണൂര്‍ സ്ക്വാഡിന്റെ പൂനെ ഷെഡ്യൂള്‍ ഇന്നലെ അവസാനിച്ചു. അടുത്ത ഷെഡ്യൂള്‍ വയനാട്ടിലാണ്. മാര്‍ച്ച് 9 ന് വയനാട് ഷെഡ്യൂള്‍ ആരംഭിക്കും. പത്ത് ദിവസത്തെ ...