സൈക്കോ ത്രില്ലര്‍ ചിത്രം വെറുപ്പിന്റെ പൂജ കഴിഞ്ഞു. ചിത്രീകരണം മാര്‍ച്ച് അവസാനം ആരംഭിക്കും
പാപ്പരാസികള്‍ എന്ന സിനിമയ്ക്ക് ശേഷം മുനാസ് മൊയ്തീന് കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെറുപ്പ്. ക്ലബ് 10 ഫിലിംസിന്റെ ബാനറില്‍ ഐപി രാജലക്ഷ്മി ...