പൊന്നിയിന്‍ സെല്വന് -2 കേരളത്തിലെ വിതരണാവകാശം ഗോകുലം മൂവീസിന്. ട്രെയിലര്‍ മാര്‍ച്ച് 29 ന്
തമിഴ് സിനിമാ ലോകം അരനൂറ്റാണ്ടിലേറെയായി കണ്ട സ്വപ്നമായിരുന്നു കല്‍ക്കി എന്ന ഇതിഹാസ കാവ്യത്തിന്റെ ചലച്ചിത്ര സാക്ഷാത്കാരമായ പൊന്നിയിന്‍ സെല്വന്. മക്കള്‍ തിലകം എംജിആര്‍ മുതല്‍ കമലഹാസന് വരെ ...