മാധവ് സുരേഷ് നായകനാകുന്ന ചിത്രം കുമ്മാട്ടിക്കളി. ഷൂട്ടിംഗ് 27 ന് ആലപ്പുഴയില്‍ തുടങ്ങും
മാധവ് സുരേഷിനെ നായകനാക്കി പ്രശസ്ത തമിഴ് സംവിധായകന് ആര്.കെ. വിന്‍സെന്റ് സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമ്മാട്ടിക്കളി. ചിത്രത്തിന്റെ പൂജ മാര്‍ച്ച് 27 ന് ആലപ്പുഴ സാന്ത്വനം ...