ഇന്നസെന്റിനെ അവസാനമായി കാണാന്‍ മമ്മൂട്ടിയും ജയറാമും ദിലീപുമടക്കം ലേക്ക് ഷോര്‍ ഹോസ്പിറ്റലില്‍
അല്‍പ്പം മുമ്പ് മരണമടഞ്ഞ ഇന്നസെന്റിനെ അവസാനമായി ഒരു നോക്കു കാണാന്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ ഓരോരുത്തരായി ലേക്ക്ഷോര്‍ ഹോസ്പിറ്റലില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ജയറാമിന് പിന്നാലെ മമ്മൂട്ടിയും ദിലീപും അടക്കമുള്ളവര്‍ എത്തി. ...