പ്രിയ സുഹൃത്തിനെ കാണാന്‍ ലാലും സുരേഷ് ഗോപിയും എത്തി
ഏഴരമണിയോടുകൂടിയാണ് ലാല്‍ ഇരിങ്ങാലക്കുടയിലെ 'പാര്‍പ്പിടത്തിലെത്തിയത്. ഒപ്പം വാള്‍ട്ട് ഡിസ്നി കമ്പനി ഇന്ത്യയുടെയും സ്റ്റാര്‍ ഇന്ത്യയുടെയും പ്രസിഡന്റ് കെ. മാധവനും ആന്റണി പെരുമ്പാവൂരുമുണ്ടായിരുന്നു. ഇന്നസെന്റിന്റെ ഭൗതികശരീരത്തിന് മുന്നില്‍ തൊഴുകൈയോടെ ...