വൈഷ്ണോദേവിയുടെ അനുഗ്രഹം തേടി ‘ആദിപുരുഷി’ന്റെ നിര്‍മ്മാതാവും സംവിധായകനും. ജൂണ്‍ 16 ന് റിലീസ്
മാര്‍ച്ച് 30 രാമനവമി മുതല്‍ ആരംഭിക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷിന്റെ കാമ്പെയിന് മുന്നോടിയായി നിര്‍മ്മാതാവ് ഭൂഷണ് കുമാറും സംവിധായകന് ഓം റൗട്ടും ജമ്മു കാശ്മീരിലെ മാതാ വൈഷ്ണോ ...