ടൊവിനോ ചിത്രം അന്വേഷിപ്പിന്‍ കണ്ടെത്തും ഷൂട്ടിംഗ് തുടങ്ങി
ടൊവിനോ തോമസിനെ നായകനാക്കി ഡാര്വിന് കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അന്വേഷിപ്പിന്‍ കണ്ടെത്തും'. ചിത്രത്തിന്റെ ഷൂട്ടിംഗ് കോട്ടയത്ത് ആരംഭിച്ചു. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് ചിത്രം. ഷൂട്ടിംഗിന് മുന്നോടിയായി തിരുന്നക്കര ...