Month: March 2023

താന്തോന്നിക്ക് ശേഷം ഐ.സി.യുമായി ജോര്‍ജ് വര്‍ഗീസ്. നായകരായി ബാബുരാജും ബിബിന്‍ ജോര്‍ജും.

താന്തോന്നിക്ക് ശേഷം ഐ.സി.യുമായി ജോര്‍ജ് വര്‍ഗീസ്. നായകരായി ബാബുരാജും ബിബിന്‍ ജോര്‍ജും.

ബിബിന്‍ ജോര്‍ജിനെയും ബാബുരാജിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജോര്‍ജ് വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐസിയു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ പൃഥ്വിരാജ് റിലീസ് ചെയ്തു. ഒരു കുടുംബ ...

ഉര്‍വശിയുടെ സഹോദരപുത്രന്‍ അഭയ് ശങ്കര്‍ നായകനാകുന്നു. ചിത്രം മാര്‍ച്ച് 31 ന് തിയേറ്ററുകളില്‍.

ഉര്‍വശിയുടെ സഹോദരപുത്രന്‍ അഭയ് ശങ്കര്‍ നായകനാകുന്നു. ചിത്രം മാര്‍ച്ച് 31 ന് തിയേറ്ററുകളില്‍.

ജെ ആന്‍ഡ് എ പ്രൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സ്റ്റീഫന്‍ എം ജോസഫ് തിരക്കഥയും സംവിധാനവും ചെയ്യുന്ന തമിഴ് ചിത്രമാണ് 'യോസി'. പ്രശസ്ത നടി ഉര്‍വശിയുടെ സഹോദരപുത്രനും പുതുമുഖമായ ...

ആഘോഷമാക്കി മദനോത്സവത്തിന്റെ മോഷന്‍ പോസ്റ്റര്‍. ചിത്രം വിഷുവിന് തീയേറ്ററുകളില്‍

ആഘോഷമാക്കി മദനോത്സവത്തിന്റെ മോഷന്‍ പോസ്റ്റര്‍. ചിത്രം വിഷുവിന് തീയേറ്ററുകളില്‍

സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന മദനോത്സവം വിഷുവിന് തിയേറ്ററുകളിലെത്തുന്നു. രസകരമായ ഒരു മോഷന്‍ പോസ്റ്ററിലൂടെയാണ് ചിത്രത്തിന്റെ റിലീസ് അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സുധീഷ് ഗോപിനാഥിന്റെ സംവിധാനത്തിലൊരുങ്ങിയ ...

‘രാസ്ത ഓണ്‍ ദി വേ’ മസ്‌കറ്റില്‍ പൂര്‍ത്തിയായി. സര്‍ജാനോ ഖാലിദും അനഘ നാരായണനും താരനിരയില്‍

‘രാസ്ത ഓണ്‍ ദി വേ’ മസ്‌കറ്റില്‍ പൂര്‍ത്തിയായി. സര്‍ജാനോ ഖാലിദും അനഘ നാരായണനും താരനിരയില്‍

ഒമാനിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പിന്റെ ഭാഗമായ അലു എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലിനു ശ്രീനിവാസ് നിര്‍മ്മിച്ച് അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന 'രാസ്ത ഓണ്‍ ദി വേ' എന്ന ...

പിഎസ്-2 ലെ ആദ്യ ഗാനം ‘അകമലര്‍’ തിങ്കളാഴ്ച എത്തും. ചിത്രത്തിന്റെ റിലീസ് ഏപ്രില്‍ 28 ന്

പിഎസ്-2 ലെ ആദ്യ ഗാനം ‘അകമലര്‍’ തിങ്കളാഴ്ച എത്തും. ചിത്രത്തിന്റെ റിലീസ് ഏപ്രില്‍ 28 ന്

മണിരത്‌നത്തിന്റെ ഡ്രീം പ്രോജക്ടായ 'പൊന്നിയിന്‍ സെല്‍വന്‍' എന്ന ഇതിഹാസ ചിത്രത്തിന്റെ രണ്ടാം ഭാഗം 'പിഎസ്-2' ഏപ്രില്‍ 28-ന് ലോകമെമ്പാടും റിലീസ് ചെയ്യും. 'പിഎസ്-1' രാജ്യത്ത് ബോക്‌സോഫീസില്‍ വന്‍ ...

നിവിന്‍ പോളി ഹനീഫ് അദേനി ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ദുബായിയില്‍ പൂര്‍ത്തിയായി

നിവിന്‍ പോളി ഹനീഫ് അദേനി ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ദുബായിയില്‍ പൂര്‍ത്തിയായി

നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ദുബായ് ഷെഡ്യൂള്‍ പൂര്‍ത്തിയായി. ജനുവരി 20 നായിരുന്നു സിനിമയുടെ ചിത്രീകരണം യുഎഇയില്‍ തുടക്കം കുറിച്ചത്. ...

കള്ളനും ഭഗവതിയും എന്ന സിനിമ മാര്‍ച്ച് 31 തിയറ്ററുകളില്‍ എത്തുന്നു. ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി.

കള്ളനും ഭഗവതിയും എന്ന സിനിമ മാര്‍ച്ച് 31 തിയറ്ററുകളില്‍ എത്തുന്നു. ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി.

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന 'കള്ളനും ഭഗവതിയും' മാര്‍ച്ച് മുപ്പത്തിയൊന്നിന് പ്രദര്‍ശനത്തിനെത്തുന്നു. ഇതിന് മുന്നോടിയായി ഒരു ലിറിക്കല്‍ വീഡിയോ ഗാനം ...

സെക്രട്ടറിയേറ്റിന് മുന്നില്‍ ഒറ്റയാള്‍ സമരത്തിനെത്തിയ നടന്‍ ഭീമന്‍ രഘുവിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു

സെക്രട്ടറിയേറ്റിന് മുന്നില്‍ ഒറ്റയാള്‍ സമരത്തിനെത്തിയ നടന്‍ ഭീമന്‍ രഘുവിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു

'പാവപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കുക' എന്ന ബാനറും കൈയില്‍ പിടിച്ചായിരുന്നു നടന്‍ ഭീമന്‍ രഘുവിന്റെ ഒറ്റയാള്‍ സമരം. കൈകളില്‍ പഴയ ചാണയും കീറിയ സഞ്ചിയും പിടിച്ച്, കൈലി മുണ്ടുമിട്ടാണ് ...

സൂര്യയെ വെല്ലാന്‍ കമല്‍ഹാസന്‍

സൂര്യയെ വെല്ലാന്‍ കമല്‍ഹാസന്‍

കമല്‍ഹാസന്‍ തകര്‍ത്തഭിനയിച്ച വിക്രമില്‍ അതിഥിതാരമായി എത്തിയ സൂര്യ അവതരിപ്പിച്ച റോളെക്‌സ് പ്രേക്ഷകരെ ഞെട്ടിത്തരിപ്പിച്ച കഥാപാത്രമാണ്. കേവലം 10 മിനിറ്റ് മാത്രം വന്നുപോകുന്ന കഥാപാത്രം. എന്നാല്‍ ചിത്രത്തിലുടനീളം റോളെക്‌സിന്റെ ...

രജനിയുടെ വമ്പന്‍ഹിറ്റ് ചിത്രമായ ബാഷയില്‍ ഒപ്പം അഭിനയിക്കാനിരുന്നത് മമ്മൂട്ടിയോ?

രജനിയുടെ വമ്പന്‍ഹിറ്റ് ചിത്രമായ ബാഷയില്‍ ഒപ്പം അഭിനയിക്കാനിരുന്നത് മമ്മൂട്ടിയോ?

രജനികാന്തിന്റെ സിനിമാജീവിതത്തില്‍ വന്‍ വിജയമായി തീര്‍ന്ന ചിത്രമായിരുന്നു സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ബാഷ. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഈ ചിത്രമാണ് രജനിയെ സൂപ്പര്‍താരത്തിന്റെ ഔന്നത്യത്തിലെത്തിച്ചത്. മാണിക്യം എന്ന ...

Page 6 of 11 1 5 6 7 11
error: Content is protected !!