‘ഈ പ്രോജക്ട് സംഭവിക്കാന്‍ കാരണം സൈജു ചേട്ടന്‍’ – സിന്റോ സണ്ണി (സംവിധായകന്‍, പാപ്പച്ചന്‍ ഒളിവിലാണ്)
ജിബു ജേക്കബ്ബിന്റെ കീഴില്‍ സംവിധാന സഹായിയായിരുന്നു സിന്റോ സണ്ണി. നാല് സിനിമകളില്‍ ജിബുവിനോടൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. ജിബു ജേക്കബ്ബിന്റെ എല്ലാം ശരിയാകും എന്ന സിനിമിയുടെ ഷൂട്ടിംഗ് കവറേജിന് ...