‘അജയന്റെ രണ്ടാം മോഷണം’ സിനിമയുടെ ലൊക്കേഷനില്‍ തീപ്പിടിത്തം; ലക്ഷങ്ങളുടെ നഷ്ടം. വീഡിയോ
ടൊവിനോ തോമസ് ആദ്യമായി ട്രിപ്പിള്‍ റോളിലെത്തുന്ന 'അജയന്റെ രണ്ടാം മോഷണം' എന്ന സിനിമയുടെ ചീമേനി ലൊക്കേഷനില്‍ വന്‍തീപിടുത്തമുണ്ടായി. ഷൂട്ടിങ്ങിനായി ഒരുക്കിയ ക്രോം സെറ്റപ്പ് മുഴുവനും തീപിടുത്തത്തില്‍ നശിച്ചു. ...