ടോവിനോ ചിത്രം ‘അന്വേഷിപ്പിന്‍ കണ്ടെത്തും’. ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി
തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവര്‍ക്കൊപ്പം സരിഗമയും ചേര്‍ന്ന് നിര്‍മിക്കുന്ന ടൊവിനോ ചിത്രം അന്വേഷിപ്പിന്‍ കണ്ടെത്തും ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ...