നീണ്ട ഇടവേളയ്ക്കുശേഷം സുരേഷ് ഗോപിയും ബിജുമേനോനും വീണ്ടും. ഗരുഡന്റെ ഷൂട്ടിംഗ് മെയ് 10 ന് ആരംഭിക്കും
കളിയാട്ടവും ഹൈവേയും പത്രവും പ്രണയവര്‍ണ്ണങ്ങളും ചിന്താമണി കൊലക്കേസും ക്രിസ്റ്റ്യന്‍ ബ്രദേഴ്സുമടക്കം നിരവധി ഹിറ്റ് സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച സുരേഷ്ഗോപിയും ബിജുമേനോനും ഒരിടവേളയ്ക്കുശേഷം കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഗരുഡന്. ...