പ്രശ്നക്കാരായ അഭിനേതാക്കളെവച്ച് നിര്‍മ്മാതാക്കള്‍ പടം ചെയ്യണമോ? അവരെ തേടി സംവിധായകര്‍ പോകേണ്ടതുണ്ടോ? അവര്‍ക്കുവേണ്ടി തിരക്കഥകള്‍ ഉണ്ടാക്കണോ? കുറ്റം ആരുടേതാണ്?
സുവ്യക്തവും വടിവൊത്തതുമായിരുന്നു പത്രസമ്മേളനത്തില്‍ ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് വിശദീകരിച്ച കാര്യങ്ങള്‍. അക്കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട. എല്ലാം അതേപടി ഇവിടെ ആവര്‍ത്തിക്കുന്നില്ല. അദ്ദേഹം ...