ഒടുവില്‍ സിനിമാ സംഘടനകള്‍ക്ക് ബോധോദയമുണ്ടായി. ഷെയ്ന് നിഗത്തിനും ശ്രീനാഥ് ഭാസിക്കും അപ്രഖ്യാപിത വിലക്ക്
ഫെഫ്ക്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് കഴിഞ്ഞയാഴ്ച പത്രസമ്മേളനം വിളിച്ചുകൂട്ടിയപ്പോള്‍തന്നെ മണത്തതാണ് ചിലരുടെ പുറത്താകല്‍. അതിപ്പോള്‍ ശരിയാണെന്ന് വന്നിരിക്കുന്നു. നിര്‍മ്മാതാക്കളും താരസംഘടനയായ അമ്മയും ഫെഫ്ക്കയും ചേര്‍ന്ന് ഒരുമിച്ചൊരു ...