എസ്.എന്‍. സ്വാമി സംവിധാന രംഗത്തേയ്ക്ക്. ധ്യാനും ഗ്രിഗറിയും അപര്‍ണാദാസും താരനിരയില്‍
'ഒരു സിനിമ സംവിധാനം ചെയ്യണമെന്നുള്ളത് എറെക്കാലത്തെ ആഗ്രഹമാണ്. അതിന് പറ്റിയ ഒരു കഥ കിട്ടിയിരുന്നില്ല. അങ്ങനെയൊരു കഥ ഉണ്ടായപ്പോള്‍ ആ പഴയ സ്വപ്നത്തിലേയ്ക്ക് കാലെടുത്ത് വച്ചതാണ്. 15-ാം ...