ജാക്‌സണ്‍ ബസാര്‍ യൂത്തിലെ പള്ളി പെരുന്നാള്‍ ഗാനം പുറത്തിറങ്ങി
നൂറുകണക്കിനാളുകളുടെ മധ്യത്തില്‍ ട്രംപെറ്റ് വായിക്കുന്ന ജാഫര്‍ ഇടുക്കി, കൂടെ ലുക്മാനും. ജാക്‌സണ്‍ ബസാര്‍ യൂത്തിലെ പള്ളി പെരുന്നാള്‍ ഗാനം പുറത്തിറങ്ങി. കെട്ടിലും മട്ടിലും ഒരു കളര്‍ ഫുള്‍ ...