ജനത മോഷൻ പിക്ചേഴ്സും കർമ്മ മീഡിയയും സംയുക്തമായി സിനിമ നിർമ്മിക്കും
തിരക്കഥകൃത്ത് സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ജനത മോഷൻ പിക്ചേഴ്സുമായി ബോളിവുഡിലെ പ്രമുഖ നിർമ്മാണ കമ്പനിയായ കർമ്മ മീഡിയ ആന്റ് എന്റെടെയിൻമെന്റസ് കരാറിൽ ഒപ്പ് വച്ചു. മലയാളത്തിൽ ബിഗ് ...