നക്ഷത്രരാവ് തീര്‍ക്കാന്‍ ചോളപട നാളെ കൊച്ചിയില്‍. പി.എസ് 2 കേരളത്തില്‍ 350-ല്‍ പരം തിയേറ്ററുകളില്‍
പിഎസ് 2 വിന്റെ റിലീസിന് മുന്നോടിയായി, ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം പൊന്നിയിന്‍ സെല്‍വനിലെ താരങ്ങള്‍ ഏപ്രില്‍ 20 ന് കൊച്ചിയില്‍ എത്തുന്നു. ഉച്ചക്ക് നടക്കുന്ന പത്ര സമ്മേളനത്തില്‍ പങ്കെടുത്ത ...