Month: April 2023

മാധവ് സുരേഷിന്റെ പിറന്നാള്‍ദിനത്തില്‍ സുരേഷ് ഗോപി എത്തി. മകള്‍ ഭാഗ്യയ്‌ക്കൊപ്പം

മാധവ് സുരേഷിന്റെ പിറന്നാള്‍ദിനത്തില്‍ സുരേഷ് ഗോപി എത്തി. മകള്‍ ഭാഗ്യയ്‌ക്കൊപ്പം

മകന്‍ മാധവ് സുരേഷിന്റെ പിറന്നാള്‍ ദിനത്തില്‍ മാധവ് അഭിനയിക്കുന്ന 'കുമ്മാട്ടിക്കളി'യുടെ ലൊക്കേഷനില്‍ സുരേഷ് ഗോപി എത്തി. കൂടെ മകള്‍ ഭാഗ്യയും ഉണ്ടായിരുന്നു. മാധവിനോടൊപ്പം ചേര്‍ന്ന് ഇവര്‍ കേക്ക് ...

തീപാറും ലുക്കില്‍ മോഹന്‍ലാല്‍: ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

തീപാറും ലുക്കില്‍ മോഹന്‍ലാല്‍: ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

ഒരു സിനിമയുടെ പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ആവേശത്തോടെ ഓരോ അപ്‌ഡേറ്റ്‌സും ആഘോഷമാക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒരുമിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ...

ജോഷി-ജോജു ജോര്‍ജ് ചിത്രം ടൈറ്റില്‍ ആയി- ‘ആന്റണി’

ജോഷി-ജോജു ജോര്‍ജ് ചിത്രം ടൈറ്റില്‍ ആയി- ‘ആന്റണി’

പാപ്പന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പേരിട്ടു-'ആന്റണി'. ജോഷി തന്നെ സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിലെ താരനിരക്കാരായ ...

ശ്രീനാഥ് ഭാസി, ലാല്‍, സൈജു കുറുപ്പ് എന്നിവര്‍ ഒന്നിക്കുന്നു. ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു.

ശ്രീനാഥ് ഭാസി, ലാല്‍, സൈജു കുറുപ്പ് എന്നിവര്‍ ഒന്നിക്കുന്നു. ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു.

ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്റെ ബാനറില്‍ ഫൈസല്‍ രാജ, റെമീസ് രാജ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു. പ്രൊഡക്ഷന്‍ നമ്പര്‍ 1 എന്ന് ...

ആ നായക്കുട്ടിയെ തേടി ഞങ്ങള്‍ ഒരുപാട് അലഞ്ഞു. ഒടുവില്‍ അവനെ കണ്ടെത്തി. പേരുമിട്ടു, നെയ്മര്‍

ആ നായക്കുട്ടിയെ തേടി ഞങ്ങള്‍ ഒരുപാട് അലഞ്ഞു. ഒടുവില്‍ അവനെ കണ്ടെത്തി. പേരുമിട്ടു, നെയ്മര്‍

മാത്യു തോമസ്-നസ്ലിന്‍ കോമ്പോ വീണ്ടും ഒന്നിക്കുന്ന 'നെയ്മര്‍' ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ നെയ്മര്‍ ഒരു നാടന്‍ നായക്കുട്ടിയാണെന്ന് അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഇപ്പോഴിതാ, നെയ്മറിന്റെ കഥയിലേക്കും കുസൃതി ...

‘ഞാന്‍ അഹാനയുടെ ഫാനല്ല, പക്ഷേ ‘അടി’യിലെ പ്രകടനം ഞെട്ടിച്ചു’- ഗോവിന്ദ് വസന്ത

‘ഞാന്‍ അഹാനയുടെ ഫാനല്ല, പക്ഷേ ‘അടി’യിലെ പ്രകടനം ഞെട്ടിച്ചു’- ഗോവിന്ദ് വസന്ത

ഷൈന്‍ ടോം ചാക്കോയും അഹാന കൃഷ്ണയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് അടി. ചിത്രത്തിലെ അഹാനയുടെ പ്രകടനം ഞെട്ടിച്ചുവെന്ന് സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്ത പറയുന്നു. 'താന്‍ മുന്‍പ് ...

‘പ്രിയന്‍ ഓടിക്കൊണ്ടിരിക്കുകയാണ്’; കൊറോണ പേപ്പേഴ്‌സിന്റെ വിജയം കേക്കുമുറിച്ച് ആഘോഷിച്ച് മോഹന്‍ലാല്‍

‘പ്രിയന്‍ ഓടിക്കൊണ്ടിരിക്കുകയാണ്’; കൊറോണ പേപ്പേഴ്‌സിന്റെ വിജയം കേക്കുമുറിച്ച് ആഘോഷിച്ച് മോഹന്‍ലാല്‍

യുവതാരങ്ങളെ അണിനിരത്തി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കൊറോണ പേപ്പേഴ്സിന്റെ വിജയാഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ലാല്‍. പ്രിയദര്‍ശന്റെ അസാന്നിധ്യത്തില്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷെയ്ന്‍ നിഗത്തിനും സിദ്ദിഖിനുമൊപ്പം കേക്ക് ...

ഇന്ദ്രന്‍സ് നായകനാകുന്ന ചിത്രം ‘കുണ്ഡല പുരാണം’. ഷൂട്ടിംഗ് തുടങ്ങി

ഇന്ദ്രന്‍സ് നായകനാകുന്ന ചിത്രം ‘കുണ്ഡല പുരാണം’. ഷൂട്ടിംഗ് തുടങ്ങി

കാസര്‍ഗോഡ് ഭാഷയില്‍ മറ്റൊരു സിനിമ കൂടി ഒരുങ്ങുന്നു- കുണ്ഡലപുരാണം. ഇന്ദ്രന്‍സാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സന്തോഷ് പുതുക്കുന്നാണ് സംവിധായകന്‍. സന്തോഷിന്റെ രണ്ടാമത്തെ ചിത്രമാണിത്. സന്തോഷ് കീഴാറ്റൂരിനെ നായകനാക്കി ...

പൊറിഞ്ചു മറിയം ജോസ് ടീം വീണ്ടും. ജോഷിക്കൊപ്പം കല്യാണി പ്രിയദര്‍ശനും

പൊറിഞ്ചു മറിയം ജോസ് ടീം വീണ്ടും. ജോഷിക്കൊപ്പം കല്യാണി പ്രിയദര്‍ശനും

പൊറിഞ്ചു മറിയം ജോസ് എന്ന ചലച്ചിത്രത്തിന്റെ സ്വപ്‌നതുല്യമായ വിജയത്തിനുശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്നു. ജോഷി, ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവര്‍ക്കൊപ്പം കല്യാണി ...

ബിജു മേനോന്‍ ആസിഫ് അലി കോമ്പോ വീണ്ടും. ജിസ് ജോയ് ചിത്രം ഏപ്രില്‍ 17 ന് തലശ്ശേരിയില്‍ ആരംഭിക്കും

ബിജു മേനോന്‍ ആസിഫ് അലി കോമ്പോ വീണ്ടും. ജിസ് ജോയ് ചിത്രം ഏപ്രില്‍ 17 ന് തലശ്ശേരിയില്‍ ആരംഭിക്കും

xഅനുരാഗ കരിക്കിന്‍വെള്ളം, വെള്ളിമൂങ്ങ എന്നീ ഹിറ്റ് സിനിമകള്‍ക്കുശേഷം ബിജു മേനോനും ആസിഫ് അലിയും വീണ്ടും ഒരുമിക്കുന്നു. ജിസ് ജോയി ചിത്രത്തിലൂടെയാണ് ഈ കോമ്പോ വീണ്ടും യാഥാര്‍ത്ഥ്യമാകുന്നത്. അരുണ്‍ ...

Page 7 of 12 1 6 7 8 12
error: Content is protected !!