മമ്മൂട്ടി-ഡീനോ ഡെന്നിസ് ചിത്രത്തിന് ടൈറ്റിലായി ‘ബസൂക’.
'കാപ്പ'യുടെ മികച്ച വിജയത്തിന് ശേഷം തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി. എബ്രഹാം എന്നിവര്‍ക്കൊപ്പം സരിഗമയും ചേര്‍ന്ന് നിര്‍മിക്കുന്ന മമ്മൂട്ടി ചിത്രത്തിന് ടൈറ്റിലായി- ...