ഡാന്‍സ് പാര്‍ട്ടി ആരംഭിച്ചു. താരനിരയില്‍ വിഷ്ണു ഉണ്ണികൃഷ്ണന്, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, പ്രയാഗ മാര്ട്ടിന്
ഭാരത സര്‍ക്കസിന് ശേഷം സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന 'ഡാന്‍സ് പാര്‍ട്ടി'യുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. വിഷ്ണു ഉണ്ണികൃഷ്ണന്, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, പ്രയാഗ ...