’14 ഫെബ്രുവരി’യിലെ ഗാനങ്ങള്‍ ഡോ. കെ.ജെ. യേശുദാസിന്റെ സാന്നിധ്യത്തില്‍ തരംഗിണി മ്യൂസിക്കിലൂടെ പുറത്തിറങ്ങി.
മണ്മറഞ്ഞ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ മകന് എസ്.പി. ചരണ്‍ ആദ്യമായി മലയാളത്തില്‍ പാടുന്ന ചിത്രമാണ് 14 ഫെബ്രുവരി. ക്ലൗഡ് 9 സിനിമാസിന്റെ ബാനറില്‍ ട്രൈപ്പാല്‍ ഇന്റര്‍നാഷണല്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലെ ...