2018 ന്റെ വിജയത്തില്‍ ആസിഫിനൊപ്പം പങ്ക് ചേര്‍ന്ന് ബിജു മേനോനും ദിലീഷ് പോത്തനും ജിസ് ജോയിയും
പ്രദര്‍ശനത്തിനെത്തി അഞ്ചാം ദിവസം പിന്നിടുമ്പോള്‍ കളക്ഷന്‍ റെക്കാര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്, ആസിഫ് അലി, ...