2018 ന്റെ വിജയാഘോഷം നടത്തി ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ടീം. സെക്കന്റ് ഷെഡ്യുള്‍ ആരംഭിച്ചു
ടൊവിനോ തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തിന്റെ സെക്കന്റ് ഷെഡ്യുള്‍ കോട്ടയത്ത് ആരംഭിച്ചു. 50 ദിവസം നീണ്ടുനില്‍ക്കുന്നതാണ് രണ്ടാം ഷെഡ്യുള്‍. ടൊവിനോയോടൊപ്പം പ്രമോദ് വെളിയനാട്, ...