റെക്കോര്‍ഡ് തുകയ്ക്ക് കിംഗ് ഓഫ് കൊത്തയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി സോണി മ്യൂസിക്
ദുല്‍ഖര്‍ സല്മാന് നായകനാകുന്ന 'കിംഗ് ഓഫ് കൊത്ത'യുടെ മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കി. റെക്കോര്‍ഡ് തുകയ്ക്കാണ് റൈറ്റ്സ് വാങ്ങിയത്. ജേക്സ് ബിജോയും ഷാന്‍ റഹ്മാനുമാണ് സംഗീത ...