മാതൃദിനത്തില്‍ പെണ്‍കുഞ്ഞിനെ ദത്തെടുത്ത് അഭിരാമി. സന്തോഷവാര്‍ത്തയുമായി താരം
മാതൃദിനത്തില്‍ സന്തോഷവാര്‍ത്ത പങ്കുവച്ച് നടി അഭിരാമി. പെണ്‍കുഞ്ഞിനെ ദത്തെടുത്ത വിവരമാണ് താരം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. ഒരു വര്‍ഷം മുമ്പാണ് അഭിരാമിയും ഭര്‍ത്താവ് രാഹുലും കുഞ്ഞിനെ ദത്തെടുക്കുന്നത്. മാതൃദിനത്തില്‍ ...