മോഹന്‍ലാലിന്റെ ധനസഹായം എല്ലാ മാസവും പി.കെ.ആര്. പിള്ളയെ തേടിയെത്തുന്നുണ്ടായിരുന്നു. ആര്‍ക്കും അറിയാത്ത കഥ.
ഒരു നേരത്തെ ആഹാരത്തിനുപോലും വകയില്ലാത്ത അവസ്ഥയില്‍ പി.കെ.ആര്. പിള്ള ജീവിക്കുന്നു എന്ന വാര്‍ത്ത പ്രചരിച്ച നാളുകളിലാണ് അദ്ദേഹത്തെ നേരില്‍ കാണാന്‍ ഞാന്‍ പാലക്കാട് കണ്ണാറയ്ക്കടുത്തുള്ള സായി നിവാസില്‍ ...