കുരുക്ക് ആരംഭിച്ചു. നവാഗതനായ അഭിജിത്ത് നൂറാണിയാണ് സംവിധായകന്
പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രമാണ് കുരുക്ക്. നവാഗതനായ അഭിജിത്ത് നൂറാണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു. നിഷാ പ്രൊഡക്ഷന്‍സിന്റെ ...