Day: 29 May 2023

ദിലീഷ് നായര്‍ ചിത്രത്തില്‍ ക്യാമറാമാനായി ആഷിക്ക് അബുവിന്റെ അരങ്ങേറ്റം. മാത്യു തോമസും മനോജ് കെ. ജയനും താരനിരയില്‍

ദിലീഷ് നായര്‍ ചിത്രത്തില്‍ ക്യാമറാമാനായി ആഷിക്ക് അബുവിന്റെ അരങ്ങേറ്റം. മാത്യു തോമസും മനോജ് കെ. ജയനും താരനിരയില്‍

ശ്യാംപുഷ്‌കരനോടൊപ്പം ചേര്‍ന്ന് മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച തിരക്കഥകള്‍ സമ്മാനിച്ച പ്രതിഭാധനനാണ് ദിലീഷ് നായര്‍. സാള്‍ട്ട് എന്‍ പെപ്പറിലൂടെയായിരുന്നു തുടക്കം. ഡാ തടിയാ, ഇടുക്കി ഗോള്‍ഡ്, മായാനദി ...

ഹരീഷ് പേരടിയുടെ മകന്‍ വിഷ്ണു പേരടി വിവാഹിതനായി

ഹരീഷ് പേരടിയുടെ മകന്‍ വിഷ്ണു പേരടി വിവാഹിതനായി

നടന്‍ ഹരീഷ് പേരടിയുടെ ബിന്ദുവിന്റെ മകന്‍ വിഷ്ണു പേരടി വിവാഹിതനായി. നയനയാണ് വധു. നാരായണന്‍കുട്ടിയുടെയും ഉഷയുടെയും മകളാണ് നയന. ഇളമക്കരയിലുള്ള ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍വച്ചായിരുന്നു വിവാഹം. കഴിഞ്ഞ ...

സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയ കഥ ആരംഭിച്ചു. രാജേഷ് മാധവനും ചിത്രയും താരനിരയില്‍

സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയ കഥ ആരംഭിച്ചു. രാജേഷ് മാധവനും ചിത്രയും താരനിരയില്‍

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം, ന്നാ താന്‍ കേസുകൊട് എന്നീ ചിത്രങ്ങള്‍ക്കു ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് സുരേശന്റെയും സുമലതയുടെയും ...

ആഘാതമായി കാര്‍ത്തിക്കിന്റെ വിയോഗം. സംസ്‌കാരച്ചടങ്ങുകള്‍ നാളെ രാവിലെ 10 മണിക്ക്

ആഘാതമായി കാര്‍ത്തിക്കിന്റെ വിയോഗം. സംസ്‌കാരച്ചടങ്ങുകള്‍ നാളെ രാവിലെ 10 മണിക്ക്

കാര്‍ത്തിക്കിന്റെ വിയോഗം അറിഞ്ഞവര്‍ക്കെല്ലാം അതൊരു കനത്ത ആഘാതമായിരുന്നു. സംവിധായകരും നടീനടന്മാരും സാങ്കേതിക പ്രവര്‍ത്തകരും പ്രൊഡക്ഷനിലുള്ളവരുമെല്ലാം അവിശ്വസനീയതയോടെയാണ് ആ വാര്‍ത്ത കേട്ടത്. എന്തായിരിക്കണം കാര്‍ത്തിക്കുമായി അവര്‍ക്കൊക്കെയുള്ള ആത്മബന്ധം. സിനിമയില്‍ ...

‘സിനിമയെ അപേക്ഷിച്ച് സ്വാതന്ത്ര്യങ്ങള്‍ കൂടുതലുണ്ട് വെബ് സീരീസില്‍’ നിഥിന്‍ രഞ്ജിപണിക്കര്‍

‘സിനിമയെ അപേക്ഷിച്ച് സ്വാതന്ത്ര്യങ്ങള്‍ കൂടുതലുണ്ട് വെബ് സീരീസില്‍’ നിഥിന്‍ രഞ്ജിപണിക്കര്‍

'വെബ് സീരീസിന് പറ്റിയ ഒരു സബ്ജക്ട് ഉണ്ടോ എന്ന് അന്വേഷിച്ച് ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍ എന്നെ സമീപിക്കുകയായിരുന്നു. എന്റെ മനസ്സില്‍ വളരെ മുമ്പേയുള്ള ഒരു തോട്ടാണ്. അത് വെബ് ...

error: Content is protected !!