മിഥുന് മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ ഹൊറര്‍ ത്രില്ലര്‍ ചിത്രം- ‘ഫീനിക്സ്’. ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു
21 ഗ്രാംസ് എന്ന സുപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിനീഷ് കെ.എന്‍ നിര്‍മ്മിച്ച് മിഥുന് മാനുവല്‍ തോമസ് തിരക്കഥയെഴുതി വിഷ്ണു ...